NEWS
UFC 'ഫൈറ്റ് നൈറ്റ് ദോഹ’ പ്രൊമോവീഡിയോപുറത്തിറക്കി
20/09/2025 11:13 AM IST
nila

ദോഹ:അലി ബിൻ ഹമദ് അൽ അതിയ്യ അരീനയിൽനവംബർ 22 ശനിയാഴ്ചനടക്കുന്ന
ഉഫ്ക് യുടെ
ഫൈറ്റ് നൈറ്റ് ദോഹയുടെ
പ്രൊമോഷണൽ വീഡിയോ പുറത്തിറക്കി.
ലോകത്തിലെ പ്രമുഖ ആയോധനകലാ സംഘടനയായ UFC, വിസിറ്റ് ഖത്തറുമായി സഹകരിച്ചാണ് ഖത്തറിൽ 'ഫൈറ്റ് നൈറ്റ് ദോഹ' സ്റ്റേജ് ഷോ മത്സരം സംഘടിപ്പിക്കുന്നത്.ആയോധനകലയിലെ പ്രമുഖ താരങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്ന ആവേശകരമായ മത്സരങ്ങളാകും യുഎഫ്സി 'ഫൈറ്റ് നൈറ്റ് ദോഹ' സാക്ഷ്യം വഹിക്കുക
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











